Map Graph

അയ്യപ്പൻ കോവിൽ ഗ്രാമപഞ്ചായത്ത്

ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

ഇടുക്കി ജില്ലയിലെ ഇടുക്കി താലൂക്കിലെ, കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിലാണ് അയ്യപ്പൻ കോവിൽ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 42.68 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഈ പഞ്ചായത്തിൽ അയ്യപ്പൻ കോവിൽ, ആനവിലാസം എന്നീ വില്ലേജുകളും ഉൾപ്പെടുന്നു. 2016 പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലെത്തി പ്രസിഡന്റ് എ എൽ ബാബുവും വൈസ് പ്രസിഡന്റ് നിഷാ ബിനോജുമാണ്.

Read article